ട്രഷറിയിലെ അ‍ഴിമതി അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയില്‍ ക‍ഴമ്പില്ല; മന്ത്രി തോമസ് ഐസക്

ട്രഷറിയിലെ ക‍ഴിഞ്ഞ നാല് വർഷത്തെ അ‍ഴിമതി അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ക‍ഴമ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

സംസ്ഥാനത്ത് ട്രഷറിയുടെ ചരിത്രത്തിൽ 9 പേരെയാണ് ഇതുവരെ പിരിച്ച് വിട്ടത്. പിരിച്ച് വിട്ടതിൽ 6 പേരും യുഡിഎഫ് സർക്കാരിന്‍റെ കാലത്തെന്നും മൂന്ന്പേരെ മാത്രമാണ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് പിരിച്ച് വിടാൻ സാധ്യതയുണ്ടായതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here