പ്രിയങ്കയുടെ പ്രസ്താവന തഴഞ്ഞു; കുറ്റബോധമുണ്ടെന്ന് വീക്ഷണം മാനേജിംഗ് എഡിറ്റര്‍ #WatchVideo

രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിനെ പിന്തുണച്ച് സംസാരിച്ച കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന് ഇന്നത്തെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രാധാന്യം നല്‍കിയിരുന്നില്ല.

പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന മൂന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി വീക്ഷണം ഒതുക്കിയിരുന്നു. എന്നാല്‍ അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് വീക്ഷണം മാനേജിംഗ് എഡിറ്റര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News