അജ്മാന്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

അജ്മാന്‍: ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ യുഎഇയിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. അജ്മാനിലെ പുതിയ വ്യാവസായിക മേഖലയില്‍ പഴം പച്ചക്കറി ചന്തയിലാണ് അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here