വെള്ളപ്പൊക്ക ഭീഷണി; നിലമ്പൂരിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ എംഎൽഎ

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ എംഎൽഎ. നാനൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

കൊവിഡ് പശ്ചാത്തലത്തിൽ അപകട മേഖലകളിലുള്ളവർ പരമാവധി ബന്ധുവീടുകളിലേക്ക് മാറണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News