മകൾ നോക്കുന്നില്ല എന്ന പരാതിയുമായി ഒരമ്മ പൊലീസ് സ്റ്റേഷനിൽ

മകൾ നോക്കുന്നില്ലെന്ന പരാതിയുമായി ഒരമ്മ പുത്തൻകുരിശ് പൊലീസ് സ്റ്റേ ഷനിൽ എത്തി. അമ്മയുടെ പരാതി കെട്ട പോലിസ് വിഷയത്തിൽ പരിഹാരം കാണാമെന്ന് വാക്ക് നൽകിയാണ് പിറവം സ്വദേശിനിയായ ആ അമ്മയെ മടക്കിയയ‌ച്ചത്.

മുൻപും സമാന പരാതിയുമായി തങ്കമ്മ പുത്തൻകുരിശ് പോലീസിനെ തേടി എത്തിയിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം ഉണ്ടെങ്കിലും എഴുപതിലേറെ വയസ്സ് പ്രായമുള്ള തങ്കമ്മയുടെ സങ്കടം കണ്ട കൈരളി ന്യൂസ് കൊച്ചി ബ്യൂറോയുടെ റിപ്പോർട്ടിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News