കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയല്ലെന്ന് ഓര്‍ക്കുന്നത് നന്നാവും; ഡൊമിനിക് പ്രസന്റേഷനോട് എഎ റഹീം

സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ കാലത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ഓഫീസിനെയും ഓര്‍മപ്പെടുത്തുമാറായിരിക്കും ഈ കേസും എന്നതാണ് കോണ്‍ഗ്രസും ബിജെപിയും കരുതിയത്. \

ഇന്ന് കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയല്ല പിണരായി വിജയന്‍ ആണെന്നും ഡൊമനിക് പ്രസന്റേഷനും കോണ്‍ഗ്രസും ഇത് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എഎ റഹീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News