സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയുടെ കള്ളക്കളി; സുരേഷ് തള്ളിക്കളഞ്ഞത് വി മുരളീധരന്റെ പ്രസ്ഥാവനയെന്നും എഎ റഹീം

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയുടെ കള്ളക്കളി വീണ്ടും പൊളിഞ്ഞുവെന്ന് എഎ റഹീം.

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീത് യുഎഇ സര്‍ക്കാറിനോട് കുറ്റം ചെയ്തു എന്ന് പറയുമ്പോള്‍ തള്ളിക്കളയുന്നത് സ്വന്തം നേതാവ് മുരളീധരന്റെ നിലപാടിനെയാണെന്നും എഎ റഹീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here