മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി കൊവിഡും കനത്ത മഴയും

മഹാരാഷ്ട്രയിൽ പുതിയ 11,514 കേസുകളും 316 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയും ശക്തിയായ കാറ്റും നഗരത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്.

പലയിടത്തും ഗതാഗതം നിലച്ചതോടെ ദുരിതത്തിലായത് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്ന രോഗികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News