പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു; സ്രവം ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ വീട്ടമ്മയുടെ ഭർത്താവ് മരിച്ചു. വള്ളിക്കോട്‌ സ്വദേശിയായ 67 കാരനാണ് മരിച്ചത്. ഇയാള്‍
ക്യാൻസർ ബാധിതൻ ആയിരുന്നു.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്രവ സാംബിൾ ട്രൂ നാറ്റ് പരിശോധനയ്ക്ക് വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here