സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി. നീലേശ്വരം കോട്ടപ്പുറം സ്വദേശി 75 വയസുള്ള കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരണപ്പെട്ടത്.

വാർധക്യസംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് കുഞ്ഞി ഹാജിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ചിരുന്ന ഭാര്യ ഉൾപ്പടെ 4 കുടുംബാംഗങ്ങൾ പിന്നീട് കൊവിഡ് രോഗ വിമുക്തരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News