നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്റെ രാജിയായിരിക്കാം; അത് നിങ്ങള്‍ ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ല; ജനങ്ങള്‍ തീരുമാനിക്കണം: മുഖ്യമന്ത്രി

നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്റെ രാജിയായിരിക്കാമെന്നും അത് നിങ്ങള്‍ ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here