തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്ത മുഖത്ത് നമ്മള്‍ പങ്കുവെക്കുന്ന ഓരോ വാര്‍ത്തകള്‍ക്കും വലിയ വിലയുണ്ട്. ഓര്‍ക്കുക തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കരിപ്പൂര്‍ വിമാന അപകടം, വെള്ളപ്പൊക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശരിയായതും ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ളതുമായ വാര്‍ത്തകള്‍ മാത്രം പങ്കു വെക്കുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News