കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി.

ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News