കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള പോലീസ് അസോസിയേഷൻ്റെ സ്ഥാപക സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പോലീസുകാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും മുൻനിരയിലുണ്ടായിരുന്നു.

കേരള പോലീസിൽ ഇന്നുണ്ടായ കാതലായ പല മാറ്റങ്ങൾക്കും സംഘടനാ നേതൃത്വത്തിന്റെ ഭാഗമായി അദ്ദേഹം നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News