അപകട കാരണം റണ്‍വേ മാറിയിറങ്ങിയതെന്ന് എടിസി റിപ്പോര്‍ട്ട്; പൈലറ്റുമായി എയര്‍പോര്‍ട്ടില്‍ നിന്നും ആശയ വിനിമയം നടന്നു; നിര്‍ദേശം നല്‍കിയത് രണ്ടാം റണ്‍വേയിലിറങ്ങാന്‍; ഇറങ്ങിയത് ഒന്നാം റണ്‍വേയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ വിമാനാപകടം റണ്‍വേ മാറി ഇറങ്ങിയതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍ നിന്നും പൈലറ്റുമായി ആശയ വിനിമയം നടന്നതായും രണ്ടാമത്തെ റണ്ടേയില്‍ ഇറങ്ങാനാണ് നിര്‍ദേശം നല്‍കിയതെന്നും എന്നാല്‍ ഒന്നാമത്തെ റണ്‍വേയിലേക്ക് മാറിയിറങ്ങിയതാണ് അപകട കാരണമെന്ന് എടിസിയുടെ റിപ്പോര്‍ട്ട്.

മ‍ഴ കാരണം വിമാനം ലാന്‍ഡ് ചെയ്യുന്നതിന് സമയം കൂടുതല്‍ നല്‍കിയിരുന്നുവെന്നുമാണ് എടിസിയുടെ റിപ്പോര്‍ട്ട്. ലാന്‍ഡിഗ് സമയത്ത് കനത്ത മ‍ഴകാരണം റണ്‍വേ കാണാത്തതും വെള്ളക്കെട്ടുകാരണം ഒന്നാമത്തെ റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News