തേജസ്വിനി പുഴ കരകവിഞ്ഞു; നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാസർകോട് ജില്ലയിലും മഴ ശക്തമായി. തേജസ്വിനി പുഴയോരത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഈ മേഖലയിൽ കടൽക്ഷോഭവുമുണ്ട്. എം, രാജഗോപാലൻ എം എൽ എ, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ, കെ പി ജയരാജൻ തുടങ്ങിയവർ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊന്നക്കാട്ട് കുന്നിടിഞ്ഞ തിനെ തുടർന്ന് മൂത്താടി കോളനിയിലെ 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

ജില്ലയിലെ മറ്റ് പുഴകളിലും തോടുകളിലും ജലവിതാനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel