തിരുവനന്തപുരം പുല്ലുവിളയില്‍ കൊവിഡ് കേന്ദ്രം ആക്രമിച്ചു

തിരുവനന്തപുരം പുല്ലുവിളയില്‍ കൊവിഡ് കേന്ദ്രം ആക്രമിച്ചു. കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കുന്നവരെ താമസിപ്പിച്ച കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.

നിരീക്ഷണ കേന്ദ്രം പുല്ലുവിളയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമികള്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ധിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here