‘സേവ് ഇന്ത്യ ദിനം’ തൊ‍ഴിലാളി പ്രതിഷേധത്തിന് പിന്‍തുണയുമായി സിപിഐഎം

വിവിധ ആവശ്യങ്ങളുയർത്തിക്കൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇന്ന് നടത്തുന്ന ‘സേവ് ഇന്ത്യ ദിനം’ പ്രതിഷേധദിനാചരണത്തിന്‌ സിപിഐ എം പിന്തുണ.

സ്വകാര്യവൽക്കരണത്തിനെതിരെയും കർഷക വിരുദ്ധ ഓർഡിനൻസുകൾക്കെതിരെയും മറ്റ് വിവിധ ജനദ്രോഹനയങ്ങൾക്കെതിരെയുമുള്ള പ്രതിഷേധത്തിൽ കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്രം റേഷനും സാമ്പത്തികസഹായവും തൊഴിലുറപ്പും നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ ദിനാചരണം.

https://www.facebook.com/CPIMKerala/posts/3028162440646938

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News