മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71)മരിച്ചത്.

ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി.

അതേസമയം ഖാദർ കുട്ടിയുടെ കുടുംബാംഗങ്ങൾ ഒൻപത് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel