
സിഐടിയുവിൻ്റേയും സംയുക്ത ട്രേഡ് യൂണിയൻ്റേയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സേവ് ഇന്ത്യദിനമായി ആചരിച്ചു . പൊതുമേഖല സ്വകാര്യവൽക്കരുത്.
പതിറ്റാണ്ടുകളിലെ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കരുത്. രാജ്യത്തിൻ്റെ സമ്പത്തു മുഴുവനും ത്തഭ്യന്തര വിദേശ കുത്തകൾക്ക് വിറ്റു തുലക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഒരോ കുടുംബങ്ങളിലുമാണ് സമരം.
തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടിയുടെ വീടിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here