ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ടുമായി ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും; ദേശീയമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും; നാടിന് അപമാനമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: വിമാനാപകടം സംഭവിച്ച കരിപ്പൂരിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി ടി ബല്‍റാം, രമ്യ ഹരിദാസ് തുടങ്ങിയ ജനപ്രതിനിധികളായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഫോട്ടോ ഫ്രെയിമില്‍ ഒരുമിച്ച് വരുന്നതിനായി നേതാക്കള്‍ അണിനിരന്ന് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദേശീയ മാധ്യമമായ സീന്യൂസ് രൂക്ഷമായ രീതിയില്‍ യുഡിഎഫിന്റെ അവസരോചിത നടപടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News