പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരില്‍ ഇന്ന് ആര്‍ക്കും കൊവിഡില്ല

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയവരില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ആര്‍ക്കും കൊവിഡില്ല. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവരില്‍ റാന്‍ഡമായി തെരഞ്ഞെടുത്ത 10 പേരെയാണ് പരിശോധിച്ചത്.

തെരച്ചിലിനെത്തിയ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇന്നത്തെ ആന്റിജന്‍ ടെസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News