‘ആര്‍എസ്എസ് ഒരുഘട്ടത്തിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നില്ല’; എഎ റഹീം

ആര്‍എസ്എസ് ഒരുഘട്ടത്തിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നില്ലെന്ന് എഎ റഹീം. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് റഹീം വിമര്‍ശനം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here