കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; 59 പ്രവര്‍ത്തകര്‍ അവയവദാന സമ്മത പത്രം കൈമാറി

മലപ്പുറം നിലമ്പൂരിലെ കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

ദുരന്തത്തില്‍ മരിച്ച 59 പേരുടെയും ഓര്‍മയില്‍ 59 പ്രവര്‍ത്തകര്‍ അവയവദാന സമ്മത പത്രം കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News