സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍കോട് സ്വദേശിയാണ് മരിച്ചത്. ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്സസ് ഡിസൂസ (82) യാണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ ശ്രവ പരിശോധനയിൽ .

സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇവരുടെ വീട്ടിലെ അടുത്ത രണ്ട് ബന്ധുക്കള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News