ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോ‍ഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ

ആഴ്സണൽ എഫ്എകപ്പ് സ്വന്തമാക്കിയപ്പോൾ ഇങ്ങ് കോഴിക്കോട് എല്ലാം മറന്ന് ആഹ്ലാദിക്കുകയായിരുന്നു രണ്ട് കുട്ടി ആരാധകർ.

കുഞ്ഞുങ്ങളുടെ സന്തോഷപ്രകടനം ആഴ്സണൽ തന്നെ ഓഫിഷ്യൽ പേജിൽ ഇന്ത്യൻ ആരാധകർ എന്ന പേരിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇഷ്ട ടീമിന്റെ സ്വന്തം പേജിൽ പ്രത്യക്ഷപ്പെടാൻ ആയതിന്റെ സന്തോഷത്തിൽ ആണ് കോഴിക്കോട്ടുകാരായ യാസിനും, യഹ്യയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News