കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (38), നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാം ( ഷിബു 61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് കുര്യൻ എബ്രഹാം റോഡിലെ വെള്ളക്കെട്ടിൽ വീണത്. കോട്ടയത്ത് നീലിമംഗലത്താണ് അപകടം.

രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം പള്ളിപ്പുറം പാറയിൽ ക്രഷിനെ സമീപമുള്ള വഴിയിലെ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഈ ഭാഗത്ത് ആറടിയോളം ഉയരത്തിൽ വെള്ളക്കെട്ട് ഉണ്ട്.

ഇ​രു​വ​രേ​യും ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇരുവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News