സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി.

കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ യുടെ വാദം ഉള്‍പ്പെടെ അംഗീകരിച്ചുകൊണ്ടാണ് എന്‍ഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി നിരീക്ഷിച്ചു.

കേസ് ഡയറിയും മറ്റും പരിശോധിച്ചാണ് കോടതിയുടെ നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here