പെട്ടിമുടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

രാജമലപെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി.

ഇതോടെ അപകടത്തില്‍ മരിച്ച 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി 23 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 83 പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇതില്‍ 12 പേരെ നേരത്തെ തന്നെ രക്ഷപ്പെടുത്താന്‍ ക‍ഴിഞ്ഞിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here