ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു; കേന്ദ്രം ധാർഷ്ട്യം വെടിയണമെന്ന് മന്ത്രി തോമസ് ഐസക്

ചർച്ച ചെയ്യാൻ ജൂലൈയിൽ ജിഎസ്ടി കൗൺസിൽ വിളിക്കുമെന്ന വാക്കും ലംഘിക്കപ്പെട്ടു. ലഭിക്കാനുള്ള 6000 കോടി സംസ്ഥാനത്തിന് വലുതാണ്.

ധാർഷ്ട്യം ഉപേക്ഷിച്ച് സംസ്ഥാനങ്ങളുമായി അടിയന്തരമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഐസക് കൈരളി ന്യൂസിന്‍റെ സാമ്പത്തികം പംക്തിയിൽ ആ‍വശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News