മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പണിക്ക് ചെന്നിത്തലയുടെ മറുപണി; ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ് ചെന്നിത്തല; ആര്‍എസ് എസുകാരുടെ കേസ് പിന്‍വലിച്ചത് ഞാനല്ല ഉമ്മന്‍ചാണ്ടി

എംജി കോളേജിലെ എബിവിപിക്കാരുടെ ബോംബേറ് കേസ് പിന്‍വലിച്ചത് ഞാനല്ല അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ വീഡിയോ കാണാം.

അയോധ്യാ വിഷയത്തില്‍ കമല്‍നാഥിനെതിരെ പരാതി പറയില്ല ഹേഗിയ സോഫിയ പള്ളി വിഷയത്തില്‍ തനിക്കിപ്പോള്‍ നിലപാടില്ലെന്നും ചെന്നിത്തല വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News