പെട്ടിമുടി ദുരന്തം; ഈ പള്ളിക്കൂടത്തില്‍ ഇനി അവരുടെ കളിചിരികള്‍ ഉയരില്ല

ഇടുക്കി: രാജമല, പെട്ടിമുടി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ അധ്യാപകരും കൂട്ടുകാരും തീരാ ദു:ഖത്തില്‍. സ്‌കൂള്‍ തുറക്കുന്നതും കാത്തിരുന്ന കുരുന്നുകളെ ഉരുള്‍ വിഴുങ്ങിയപ്പോള്‍, സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചാണ് അവര്‍ യാത്രയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News