‘കോ‍ഴിക്കാലും ഒരു കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം’; മാധ്യമ വേട്ടയെ ഓര്‍ത്തെടുത്ത് നമ്പി നാരായണന്‍

ഒരു കോ‍ഴിക്കാലും കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം എന്നതാണ് മാധ്യമ പ്രവര്‍ത്തനത്തിന്‍റെ രീതിയെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മാധ്യമങ്ങള്‍ സത്യമായിരുന്നില്ല സെന്‍സേഷനായിരുന്നു ആവശ്യം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here