മാധ്യമങ്ങള്‍ വ്യക്തിഹത്യയില്‍ അഭിരമിക്കുമ്പോള്‍ ഇല്ലാതാവുന്നത് സ്വന്തം വിശ്വാസ്യതയാണെന്ന് ഓര്‍ക്കണം: ശശി കുമാര്‍

മാധ്യമങ്ങള്‍ക്ക് എന്നും അധികാരി വര്‍ഗത്തെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട് എന്നാല്‍ അത് വ്യക്തിഹത്യയിലേക്ക് അധഃപതിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍.

മാധ്യമങ്ങള്‍ വ്യക്തിഹത്യയിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ഇല്ലാതാവുന്നത് സ്വന്തം വിശ്വാസത്യയാണെന്ന് സ്വയം ഓര്‍ക്കണമെന്നും ശശി കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel