തെറ്റുകളില്‍ നിന്ന് മാധ്യമങ്ങള്‍ പാഠം പഠുക്കുന്നുണ്ടോ? : പി രാജീവ്

തെറ്റുകളില്‍ നിന്ന് മാധ്യമങ്ങള്‍ പാഠം പഠുക്കുന്നുണ്ടോ എന്ന് പി രാജീവ്. കൈരളി ന്യൂസ് ന്യൂസ് അന്‍ഡ് വ്യൂസിലാണ് പി രാജീവിന്‍റെ ചോദ്യം.

നമ്പി നാരായണൻ കേസില്‍ നിന്നും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട് എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാവുന്നില്ലെന്നതാണ് നിലവിലെ സ്ഥിതിയില്‍ നിന്നും മനസിലാവുന്നതെന്നും പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here