ദില്ലിയില്‍ പ്രധാനമന്ത്രിയുടെ പത്രസമ്മേളനമെന്ന രീതിയില്ലെന്ന് കെവിഎസ് ഹരിദാസ്; കെവിഎസിനെ തിരുത്തി ശശികുമാര്‍

ദില്ലിയില്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്ന ശീലമില്ലെന്ന് കെവിഎസ് ഹരിദാസ്. കെവിഎസിനെ തിരുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍.

താന്‍ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയതാണെന്നും ഓരോ പ്രധാനമന്ത്രിമാരും വരുമ്പോള്‍ പത്രസമ്മേളനങ്ങളുടെ എണ്ണം ഏറിയും കുറഞ്ഞും വരുമെങ്കിലും അത് പാടെ ഒ‍ഴിവാക്കിയത് മോഡിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News