കൊവിഡ് പടർന്നു പിടിക്കുന്നു; സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് കൊവിഡ് പടർന്നുപിടിക്കുന്ന ഗുരുതര സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൻ്റെയും പ്രധാന അജൻഡ.

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് കൂടുതൽ ധന സഹായം പ്രഖ്യാപിക്കുന്ന കാര്യവും മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇന്നത്തെ മന്ത്രിസഭാ യോഗവും ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News