ചാരക്കേസില്‍ കരുണാകരനെ കുറിച്ച് പറയേണ്ടത് എകെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും

ചാരക്കേസില്‍ കെ കരുണാകരനും മാധ്യമ വേട്ടയുടെ ഇരയാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി ശൂരനാട് രാജശേഖരന്‍. രാജശേഖരന്‍റെ പ്രതികരണം കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍ഡ് വ്യൂസില്‍.

നമ്പി നാരായണന്‍ മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രതികരണം.

എന്നാല്‍ ചാരക്കേസില്‍ കരുണാകരനെ കുറിച്ച് പറയേണ്ടത് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും എകെ ആന്‍റണിയുമാണെന്ന് ആ കാലഘട്ടത്തെ ഓര്‍ത്തെടുത്ത് അവതാരകന്‍ കൂടിയായ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News