രീതികള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനം തന്നെ ചരിത്രമാകുമെന്ന് ശശികുമാര്‍

മാധ്യമപ്രവര്‍ത്തനത്തില്‍ അതിരുകല്‍പ്പിക്കാന്‍ പാടില്ല എന്ന് വിശ്വാസിക്കുന്ന ആളാണ് താനെന്നും. പുറത്ത് നിന്നുള്ള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഉണ്ടാവാന്‍ പാടില്ല.

അതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വവും കൂടുതലാണ് ആ ബോധം മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉണ്ടാവണം.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ് എന്നാല്‍ അത് ജനാധിപത്യത്തിന്‍റെ അഞ്ചാം പത്തിയാവാന്‍ പാടില്ലെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു. കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍ഡ് വ്യൂസിലാണ് ശശികുമാറിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News