മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ; മരണ സംഖ്യ 18,650 ആയി

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ. 344 പേർ ഇന്നലെ മാത്രം മരണപെട്ടതോടെ മരണ സംഖ്യ 18,650 ആയി ഉയർന്നു.

10 ലക്ഷത്തിലധികം പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരും രോഗികളുമായി സമ്പർക്കത്തിൽപ്പെട്ടവരുമായി ഹോം ക്വാറന്റൈനിൽ കഴിയുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News