സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി തേലേരി ബിരാൻകുട്ടി 55 ആണ് സൗദി ബുറൈദയിൽ വെച്ച് മരിച്ചത്.

മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ബിരാൻകുട്ടി അൽ വതനിയ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News