സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​. കൊ​ച്ചി​യി​ലെ സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്ര​തി​ക്ക് വി​ദേ​ശ ബ​ന്ധ​മു​ള്ള​തി​നാ​ല്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഓ​രോ ദി​വ​സ​വും കേ​സി​ല്‍ പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ പ്ര​ധാ​ന​പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

അതേസമയം റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ട്ട് പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് ഓ​ഗ​സ്റ്റ് 25 വ​രെ നീ​ട്ടി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സം​ജു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് 17ലേ​ക്ക് മാ​റ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News