കേരളത്തിന് മറയ്ക്കാന്‍ ഒന്നുമില്ല; കൂട്ടായ പരിശ്രമത്തെ നുണവാര്‍ത്തകള്‍ കൊണ്ട് പൊളിക്കരുത്: മന്ത്രി ശൈലജ ടീച്ചര്‍ #WatchVideo

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരു വിദഗ്ധ സമിതിയും മരണം മറച്ചുവെക്കുന്നതായി ആശങ്കപ്പെട്ടിട്ടില്ലെന്നും ദോഷൈകദൃക്കുകള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുമെന്നും ന്യൂസ് & വ്യൂസ് സംവാദ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

വരും നാളുകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാം. പ്രതിദിന രോഗകളുടെ എണ്ണം 10000 മുതല്‍ 20000 വരെ ആയേക്കാമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News