ആൻമേരി കൊലക്കേസ്; ആൽബിന് പുറമെ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും

കാസർകോട് ബളാലിൽ ആൻമേരിയെ ഐസ് ക്രീമിൽ വിഷം ചേർത്ത് സഹോദരൻ ആൽബിൻ കൊലപ്പെടുത്തിയ സംഭവത്തിൽ പുറമെ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‌പ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് ഈ പ്രായക്കാരായവരിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് അച്ഛനമ്മമാർ ശ്രദ്ധിക്കണമെന്നും കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News