കൈരളി ടിവിക്കെതിരെ സൈബര്‍ ആക്രമണവുമായി യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൈരളി ടിവിക്കും മലബാര്‍ റിജ്യണല്‍ ചീഫ് പിവി കുട്ടനും നേരെ സോഷ്യല്‍മീഡിയയില്‍ അപമാന പ്രചരണവുമായി യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോഴിക്കോട് കൂരാച്ചുണ്ടില്‍ ലീഗ് പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അസഭ്യ വര്‍ഷം ചൊരിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News