സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരവുമായി വോയിസ് ഓഫ് അടുത്തില വാട്‌സ്ആപ്പ് കൂട്ടായ്മ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വോയിസ് ഓഫ് അടുത്തില വാട്‌സ്ആപ്പ് കൂട്ടായ്മ ചിത്രരചനാ മത്സരം നടത്തും.

നിര്‍ദ്ദേശങ്ങള്‍:
1. സ്വാതന്ത്ര്യ സമര ചരിത്രം ആണ് ആസ്പദമാക്കേണ്ടത്.
2. 1 മുതല്‍ 9th- ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും , 10 മുതല്‍ Degree വരെയുള്ള കുട്ടികള്‍ക്കും രണ്ടു വിഭാഗത്തില്‍ മത്സരിക്കാവുന്നതാണ്.
3. മത്സരത്തില്‍ അടുത്തിലയുമായി ബന്ധമുള്ളതും, ലോകത്ത് എവിടെ താമസിക്കുന്നയാള്‍ക്കും പങ്കെടുക്കാവുന്നതും ആണ്.
4. ഒരാള്‍ക്ക് 2 (1പെന്‍സില്‍ drawing, 1വാട്ടര്‍ കളര്‍) ചിത്രങ്ങള്‍ വീതം അയക്കാം.
5. മത്സരാര്‍ത്ഥികള്‍ അവരുടെ ഫോട്ടോയും കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, പഠിക്കുന്ന സ്‌കൂള്‍, രക്ഷിതാവിന്റെ പേര് എന്നിവ ചിത്രത്തിന്റെ കൂടെ അയക്കുക.
6. ആഗസ്ത് 15ന് വൈകുന്നേരം ഇന്ത്യന്‍ സമയം 06.00pm മുതല്‍ 16നു 02.00 pm നു മുമ്പ് ഗ്രൂപ്പില്‍ അയക്കുക. പ്രമുഖ ചിത്രകാരന്മാര്‍ പരിശോധിച്ച് വിജയികളായ മൂന്ന് പേരെ വീതം രണ്ട് തലത്തില്‍ നിന്നും കണ്ടെത്തുന്നതാണ്
8. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍
9.ആഗസ്ത് 17 രാവിലെ 10.30 : ഫലപ്രഖ്യാപനം

10. മത്സരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ VOA അഡ്മിന്‍ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News