രാജ്യത്ത് 30 കോടി ജനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടില്ല; തുറന്നടിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ #WatchVideo

രാജ്യത്ത് 30 കോടി ജനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടില്ലെന്നും കേന്ദ്രത്തിന് ഇതിന് മറുപടിയില്ലെന്നും തുറന്നടിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here