ത്രിവർണ്ണ പതാകയിൽ തിളങ്ങി മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്

ത്രിവർണ്ണ പതാകയിൽ തിളങ്ങി മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്.

നഗരത്തിൽ സ്വാതന്ത്യ ദിനത്തിലെ പതിവ് കാഴ്ചകൾ കാണാനായില്ലെങ്കിലും ദേശീയ പതാകയുടെ ചിത്രത്തെ പ്രതിഫലിപ്പിക്കുന്ന ദീപാലങ്കാരങ്ങളുമായാണ് ഈ പൈതൃക കെട്ടിടം ഇൻഡിപെൻഡൻസ് ഡേ ആഘോഷമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here