കണ്ണൂരില്‍ മദ്യ ലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍ പയ്യാവൂരില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. ഉപ്പ് പടന്നയിലെ സജിയുടെ കുത്തേറ്റാണ് മകന്‍ ഷാരോണ്‍ (20) മരിച്ചത്. ഷാരോണിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് സജിയെ പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് മകനെ കുത്തിയതെന്ന് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News