ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ, രാജ്യത്തെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതീകം

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മഹാമാരിയുടെ പിടിയിൽ നിന്ന് നാടിനെ വീണ്ടെടുക്കാൻ വിയർപ്പൊഴുക്കുന്നവർ നിരവധിയാണ്.

കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിന്നാണ് ഇവരെല്ലാം രാപ്പകൽ അദ്ധ്വാനിക്കുന്നത്. ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ മുഖച്ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News